S Hareesh-Meesa

Meesa

By: S Hareesh

Language : Malayalam
ISBN : 978-81-264-7737-1
Publishers : DC Books
Pages : 297
File Type : epub
File Size : 0.78 MB
INR 299.00, 10% Discount

SYNOPSIS : മീശ വരനെ വരവിതുകണ്ടോ- കൈപ്പുഴക്കരേലേ മീശ വരിണേ- തെക്കനൊരുത്തിലു പുത്തനെരുത്തിലു- ആതാളിവീതാളി കോരിയെരുത്തിലു- കുന്നേലത്തൂന്നി... See more

Customer Reviews

3.2
5 Star
 
(2)
4 Star
 
(1)
3 Star
 
2 Star
 
1 Star
 
(2)
Have you read this book ?
Rate it now

My review

ശരിക്കും ഈ വിവാദങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ മീശ വാങ്ങുകയോ വായിക്കുകയോ ചെയ്യില്ലായിരുന്നു... അങ്ങനെ വന്നെങ്കിൽ അത് ഒരു നഷ്ടം ആയിമാറിയേനെ. പണ്ടെന്നോ അകന്നുപോയ വായന എന്ന കൂട്ടുകാരനെ തിരിച്ചുകിട്ടുവാൻ മീശ ഒരു നിമിത്തവും ആയി. വിരസമായി തുടങ്ങി പിടിച്ചിരുത്തി വായിപ്പിച്ച മീശ, വായിച്ചു തീർന്നിട്ടും പിന്നാലെ കൂടിയ വാവച്ചൻ പക്ഷെ അതിലൊന്നും തീരുന്നില്ല ഇപ്പോൾ...... മീശ വായിച്ചുതീർന്നു അധികം ആവുന്നതിനു മുൻപ് ചെല്ലയുടെ മരണത്തിന്റെ ഏഴാംനാൾ തുടങ്ങിയ പേമാരിയും വെള്ളപ്പൊക്കവും പാമ്പുകളും.... അതിന്റെ ആവർത്തനം.... മീശ ഒരു കൗതുകത്തിനപ്പുറം ഒരു ഭീതി ആയി പിറകെ വരുന്നു....

Rated on, 29th Aug, 2018

Diji