An eBook is an exact digital version or a customized version of a print book. Like a normal paper book they have cover art, an author, editor, illustrator, publisher and story. eBooks are available in any genre, any length, and in various formats.
Help fellow readers by writing a review
(Please make sure your review contains at least 100 characters)
Tell a Friend
Would you like to recommend this DC ebook to your friends?
[Separate email addresses with a comma(,)]
Email is required
Message is required
Athijeevanapathayil Keralam
കേരള വികസനത്തിന് അടിസ്ഥാനമായ വിവിധങ്ങളായ മേഖലകളെ കോവിഡ് പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയും കേരളത്തെ കോവിഡാനന്തരം എങ്ങനെ പുതുക്കി പണിയാം എന്നും ആലോചിക്കുന്ന 13 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സ്ഥിതിവിവരകണക്കുകൾക്കൊപ്പം ദീർഘവീക്ഷണത്തോടെയുള്ള വിവരണാത്മക വിശകലന ശൈലിയാണ് ഈ പുസ്തകത്തിലുടനീളം അവലംബിച്ചിട്ടുള്ളത്.
Book Already Purchased
The ebook that you are trying to purchase has already been purchased by you. Please click here to view the purchased book.
SYNOPSIS :
കേരള വികസനത്തിന് അടിസ്ഥാനമായ വിവിധങ്ങളായ മേഖലകളെ കോവിഡ് പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയും കേരളത്തെ കോവിഡാനന്തരം എങ്ങനെ പുതുക്കി... See more
Customer Reviews
5.0
5 Star
(8)
4 Star
3 Star
2 Star
1 Star
Have you read this book ?
Your Ratings
Have you read this book ? Rate it now
A must read book
The articles in the book provide perspectives from diverse angles of life. The book seems to be a deliberate attempt to document the survival and life in the state of Kerala after the damaging floods and the COVID pandemic. A must-read book for academics and policy makers.
Rated on, 07th Oct, 2021
Rajkumar
കൊറോണകാലത്തെ കേരളത്തെ കുറിച്ചുള്ള മികച്ച നിരൂപണങ്ങളിൽ ഒന്ന്
എല്ലാ ലേഖനങ്ങളും മികച്ച നിലവാരം പുലർത്തുന്നു .
Rated on, 06th Oct, 2021
anitha
കൊറോണ കേരളത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ച മാറ്റങ്ങൾ മികച്ച രീതിയിൽ വിലയിരുത്തിയിരുന്നു .
കോവിഡ് കാലത്തു കേരളത്തിന്റെ വിവിധ മേഖലകൾ നേരിട്ട പ്രതിസന്ധികളും ,അൺലോക്ക് പ്രക്രിയ പൂര്‍ണമാകുമ്പോൾ ഈ മേഖലകളെ എങ്ങനെ പുനരുദ്ധരിക്കാം എന്നുമെല്ലാം വിശദമായി ഈ ബുക്കിൽ ചർച്ച ചെയുന്നുണ്ട് . ലേഖനങ്ങൾ ഉയര്‍ന്ന അക്കാദമിക നിലവാരം പുലർത്തിയിട്ടുണ്ട് .
Rated on, 06th Oct, 2021
Hareesh
കാലിക പ്രസക്തിയുള്ള പുസ്തകം
വളരെ വിശകലനാത്മക ശൈലിയിലുള്ള ലേഖനങ്ങൾ. ഓരോ ലേഖനവും അവതരണ മികവിനാൽ ഒന്നിനൊന്നു വേറിട്ട് നിക്കുന്നു. കോവിഡ് കാലത്തു സ്ത്രീകളും ട്രാൻസ്ജൻഡറുകളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നേരിട്ട പ്രതിസന്ധി ചൂണ്ടി കാണിച്ചത് അഭിനന്ദനാർഹമാണ്. അത്തരം ലേഖനങ്ങൾ തുടക്കത്തിൽ തന്നെ ഉൾപെടുത്താവുന്നതായിരുന്നു.
Rated on, 06th Oct, 2021
Varsha Mathew
Adipoli...
Excellent collection of Article spread across multifarious fields. Each Article throws light to the nuances, suffering and prospects that each filed has got in addressing Covid-19. This book stands apart from other books in its lucid way of presentation and in depth analysis the authors have made.

Top Selling
Adimakeralathint..
By Vinil Paul
INR 189.00 270.00
Unmadiyude Yathr..
By Jack Kerouac
INR 322.00 460.00
Hrudayaragangal
By Dr George Ona..
INR 217.00 310.00
Jutha Bharatham
By Dr Abraham Be..
INR 301.00 430.00