കൃഷിയും അനുബന്ധവ്യവസായങ്ങളും കേരളസമൂഹം പ്രധാന സാമ്പത്തിക സ്രോതസ്സായി ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞ മുതൽ മുടക്കും കൂടുതൽ ആദായവുമാണ് ഇതിനു കാരണം. ആർക്കും എപ്പോഴും ആത്മവിശ്വാസത്തോടെ തുടങ്ങാവുന്ന ഒരു തൊഴിൽമേഖലകൂടിയാണ് കാർഷികമേഖല. ഏതു തൊഴിൽമേഖലയിൽനിന്നുള്ളവർക്കും ഉപതൊഴിലായി കൊണ്ടുനടത്താവുന്ന പലതരം കൃഷിരീതികൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട കൃഷിരീതികളെ മൃഗസംരക്ഷണപരമ്പരയിലൂടെ ഡി സി ബുക്സ് പരിചയപ്പെടുത്തുന്നു. മുയൽ വളർത്തൽ, താറാവ് വളർത്തൽ, പന്നി വളർത്തൽ, കാട-ടർക്കി വളർത്തൽ, തേനീച്ച വളർത്തൽ, പശുപരിപാലനം, ഇറച്ചിക്കോഴി വളർത്തൽ, മുട്ടക്കോഴി വളർത്തൽ എന്നീ പുസ്തകങ്ങൾ ഓരോ മേഖലയിലെയും വിപണി സാധ്യത മുന്നിൽ ക്യുാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ കർഷകർക്ക് ഉപകാരപ്പെടുന്നതും സംരംഭകർക്ക് ഉത്തമ വഴികാട്ടിയുമായ ഒരു പുസ്തകമാണ് ഇറച്ചിക്കോഴി വളർത്തൽ.
Top Selling
Enteyum Katha
By Malala Yousaf..
INR 149.00 220.00
Thadankaldinanga..
By Sudheesh Kott..
INR 99.00 135.00
Enthinanu Mandat..
By Dileep Mampal..
INR 149.00 215.00
Manasasthra Coun..
By Dr Krishnapra..
INR 99.00 130.00