ഡി സി ബുക്സിന്റെ സാംസ്കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കഥകള്‍. സി വി ബാലകൃഷ്ണന്, ബെന്യാമിന്, ഉണ്ണി ആര്, ഗ്രേസി, അയ്മനം ജോണ്‍, വിനോയ് തോമസ്, ലാസര്‍ഷൈന്‍, സുസ്മേഷ് ചന്ത്രോത്ത്, പ്രമോദ് രാമന്, മജീദ് സെയ്ദ്, കെ എന്‍ പ്രശാന്ത്, പി എസ് റഫീഖ്, പ്രകാശ് മാരാഹി, എം എ റഹ്മാന്, ശ്രീജിത്ത് കൊന്നോളി എന്നിവരുടെ മികച്ച കഥകള്‍ വായനക്കാര്‍ക്കായി ഒറ്റ പുസ്തകത്തിലൂടെ...
Top Selling
Yokkoso-Japan Vi..
By Ambikasuthan ..
INR 149.00 190.00
Mughasandhikal
By Dr K Rajasekh..
INR 199.00 260.00
Ambulance
By Sethu
INR 41.00 140.00
Dolls
By Rihan Rashid
INR 175.00 250.00