Rahul Manappattu-Pettodam

Pettodam

By: Rahul Manappattu

Language : Malayalam
ISBN : 978-93-5390-637-5
Publishers : DC Books
Pages : 72
File Type : epub
File Size : 0.73 MB
INR 65.00, 25% Discount

SYNOPSIS : പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രാഹുല്‍ മണപ്പാട്ടിന്‍റെ ആദ്യ കവിതാസമാഹാരം. പെറ്റോടം, സ്വവര്‍ഗാനുരാഗികളുടെ 377 പ്രണയവാചകങ്ങള്‍,... See more

Customer Reviews

5.0
5 Star
 
(1)
4 Star
 
3 Star
 
2 Star
 
1 Star
 
Have you read this book ?
Rate it now

ജൈവികതയുടെ രക്തകിന്നരം

അനിതര സാധാരണമായ ഭാവനയാലും അനുഭവങ്ങളുടെ വന്യതകൊണ്ടും പേരാല്‍ പടര്‍ച്ചപോലെ 'പെറ്റൊടം' മലയാള കവിതയില്‍ വലിയൊരടയാളപ്പെടുത്തല്‍ നടത്തുകയാണ്. നിശ്ചയമായും കാലമാണ് ഈ കവിതാ പുസ്തകത്തെപ്പറ്റി സുവര്‍ണ്ണ ലിപികളാല്‍ അടയാളപ്പെടുത്താനൊരുങ്ങുന്നത്.

Rated on, 05th Aug, 2020

DP